banner

'കനിവ് - 2021' അവാർഡ് ദാനവും, ഓണക്കോടി വിതരണവും നടത്തി

നമ്മുടെ നാട് വടക്കേക്കര ചാരിറ്റബിൽ സൊസൈറ്റിയുടെ "കനിവ് - 2021 "പ്രഥമ അവാർഡ് ദാനവും സംഭാവന സമ്മാന കൂപ്പൻ നറുക്കെടുപ്പും ഡോകടർ ചന്ദ്രശേഖര കുറുപ്പ്സാർ നിർവ്വഹിക്കുന്നു. 

വാർഡ് മെമ്പർ ദിവ്യ ഷിബുസംഘടന പ്രസിഡന്റ് മണികണ്ഠൻ, സെക്രട്ടറി ബിനു ജോസഫ് വൈസ് പ്രസിഡന്റ് ജയശ്രീ , എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്രീകുമാർ , അനിൽ, ജയൻ , ലാൽ ,രംജീത്ത് അരുൺ തുടങ്ങിയവർ പങ്കെടുത്തു.

നമ്മുടെ നാട് വടക്കേക്കര ചാരിറ്റബിൽ സൊസൈറ്റിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി ഈ കോവിഡ് കാലത്ത് 75 വയസിന് മുകളിലുള്ളവർക്ക് ഓണക്കോടി വിതരണം സംഘടന പ്രസിഡന്റ് മണികണ്ഠൻ മാറാം തോട്ടത്തിൽ ശ്രീമതി ജാനകിയമ്മക്ക് ഓണക്കോടിനൽകി. വൈസ് പ്രസിഡന്റ് ജയശ്രീ തുളസീധരൻ , സെക്രട്ടറി ബിനു ജോസഫ്, ജോയിൻ സെക്രട്ടറി ലാൽ, ടെഷറർ ജയൻ , ശ്രീകുമാർ , അനിൽ, രജ്ഞിത്ത് , അരുൺ എന്നിവർ പങ്കെടുത്ത്. വടക്കേക്കരയിൽ 75 ഓളം പേർക്ക് ഓണക്കോടി കൊടുക്കുവാൻ സാധിച്ചു.

Post a Comment

0 Comments