Homeobituaryകരുവാ നിസാറിൻ്റെ പിതാവ് അന്തരിച്ചു കരുവാ നിസാറിൻ്റെ പിതാവ് അന്തരിച്ചു Monday, August 09, 2021 കരുവ : സാന്ത്വന, സാമൂഹിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധമായ കരുവാ നിസാറിന്റെ പിതാവ് കണ്ണമത്ത് ചിറയിൽ പൂക്കുഞ്ഞ് (86) മരണപ്പെട്ടു. തൃക്കരുവ മുസ്ലീം ജമാ-അത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
0 Comments