banner

41 തസ്തികകളിലേക്ക് കേരള പി.എസ്.സി വിളിക്കുന്നു

കേരള പബ്ലിക് സർവീസ് കമ്മിഷൻ 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

* ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് III-ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് * ഡ്രാഫ്റ്റ്മാൻ ഗ്രേഡ് I കേരള തുറമുഖ വകുപ്പ് * ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II/ഓവർസിയർ ഗ്രേഡ് II (ഇലക്്ട്രിക്കൽ)ഹാർബർ ആൻഡ് എൻജിനിയറിങ് വകുപ്പ് * ഫിഷറീസ് അസിസ്റ്റന്റ്ഫിഷറീസ് വകുപ്പ് * പോലീസ് കോൺസ്റ്റബിൽ (ടെലികമ്യുണിക്കേഷൻ)പോലീസ് * ബോട്ട് ലാസ്കർ സംസ്ഥാന ജലഗതാഗത വകുപ്പ് * ടെക്നീഷ്യൻ ഗ്രേഡ് കകകേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്. 

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ആയുർവേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ് * എൽ.ഡി. ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടർക്ക് മാത്രം)എൻ.സി.സി./സൈനികക്ഷേമം  ഇലക്്ട്രീഷ്യൻമൃഗസംരക്ഷണം 
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്വിനോദസഞ്ചാരം 
ലൈൻമാൻപൊതുമരാമത്ത് 
ബൈൻഡർ ഗ്രേഡ് IIവിവിധം 
സെക്യുരിറ്റി ഗാർഡ്ആരോഗ്യവകുപ്പ് 
ലൈൻമാൻ ഗ്രേഡ് Iറവന്യൂ.

അസിസ്റ്റന്റ് ഗ്രേഡ് II

കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്.

ഒഴിവുകളുടെ എണ്ണം : 36.
ഈ തസ്തികയുടെ മൂന്ന് ഒഴിവുകൾ ഭിന്നശേഷിയുള്ളവർക്കായി (ചലനവൈകല്യമുള്ളവർ)/സെറിബ്രൽ പാൾസി ബാധിച്ചവർ, ശ്രവണവൈകല്യമുള്ളവർ, കാഴ്ചക്കുറവുള്ളവർ) സംവരണം ചെയ്തിരിക്കുന്നു.

ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്)

ഒഴിവുകളുടെ എണ്ണം : 
ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം: രണ്ട്, കൊല്ലം: രണ്ട്, മലപ്പുറം: അഞ്ച്, വയനാട്: ഒന്ന്, കാസർകോട്: രണ്ട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ കണക്കാക്കപ്പെട്ടിട്ടില്ല.

ഹൈസ്കൂൾ ടീച്ചർ (മലയാളം)

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം: ഒൻപത്, എറണാകുളം: ഒന്ന്, പാലക്കാട്: നാല്, കോട്ടയം: ഒന്ന്, കണ്ണൂർ: ആറ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് കണക്കാക്കപ്പെട്ടിട്ടില്ല.

*അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:* സെപ്റ്റംബർ എട്ട്.
വിവരങ്ങൾക്ക് : www.keralapsc.gov.in

Post a Comment

0 Comments