banner

കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

കോട്ടയം : ഏറ്റുമാനൂർ 101 കവലയിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സുൽത്താൻബത്തേരിയിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും, കോട്ടയത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപെട്ടത്.രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു.

إرسال تعليق

0 تعليقات