banner

പ്രമുഖ നടി ചിത്ര അന്തരിച്ചു

ചെന്നൈ : പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മലയാളം തമിഴ് സിനിമകളില്‍ ആയിരുന്നു താരം സജീവമായി ഉണ്ടായിരുന്നത്.

ചെന്നൈയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം താമസിക്കുന്ന ചിത്ര ഇന്ന് രാവിലെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. അവരുടെ മൃതദേഹം ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റി.


إرسال تعليق

0 تعليقات