banner

മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് നിര്യാതയായി

മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് ഭരണിക്കാവ്, ദേവിനഗർ 41ൽ ജഗദമ്മ (86)  നിര്യാതയായി.

Post a Comment

0 Comments