banner

ഒളിമ്പ്യൻ നീരജ് ചോപ്ര ആശുപത്രിയിൽ

ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീരജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ് ഇന്നലെ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷൻമാരുടെ ജാവലിൻ ത്രോയില്‍ നീരജ് ചോപ്ര സ്വർണം നേടിയിരുന്നു.

إرسال تعليق

0 تعليقات