banner

ഒലിവർ ട്വിസ്റ്റിനെ ഓർമ്മയുണ്ടോ, വൈറലായി ഒലിവർ ട്വിസ്റ്റിൻ്റെയും കുട്ടിയമ്മയുടെയും 'വിവാഹചിത്രം'.

അടുത്ത കാലത്തായി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സിനിമയാണ് ഹോം. സിനിമയിലെ നായികയും നായകനുമായ കുട്ടിയമ്മയെയും ഒലിവർ ട്വിസ്റ്റിനെയും അവതരിപ്പിച്ച് ഫലിപ്പിച്ച ഇന്ദ്രൻസും മഞ്ജു പിള്ളയും പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു ഇടം നേടിക്കഴിഞ്ഞു. കെഡിയിലെ ഒരു വീടിനുള്ളിലെ അച്ഛനും അമ്മയും അവരുടെ മക്കളും & ‧ വിശാല ലോകത്തെ പ്രേക്ഷകര്ക്ക് പരിചയപ്പെടുത്തിയ കുടുംബ ചിത്രമാണ് ഹോം. ഇപ്പോഴിതാ ഹോമിലെ ഒലിവര് ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹചിത്രമാണ് സോഷ്യല് മീഡിയയില് വൈറലായി കൊണ്ടിരിക്കുന്നത്.

എന്നാൽ ഇരുവരുടെയും കല്യാണ ഫോട്ടോ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിലുളളത് ഒലിവറും കുട്ടിയമ്മയുമല്ല. 1997 ൽ പുറത്തിറങ്ങിയ 'നീ വരുവോളം' എന്ന സിനിമയിലെ രംഗമാണ്. ദിലീപും ദിവ്യ ഉണ്ണിയും നായിക നായകന്മാരായ ചിത്രമായിരുന്നു നീ വരുവോളം.

എന്നാൽ ഒലിവറിനും കുട്ടിയമ്മയ്ക്കും പ്രേരകമായത് ഹോം സംവിധായകൻ റോജിൻ തോമസിന്റെ അച്ഛനും അമ്മയുമാണ്. നടി മഞ്ജു പിള്ളയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസിന്റെയും മഞ്ജു പിള്ളയുടെയും മക്കളുടെ വേഷം കൈകാര്യം ചെയ്തത് ശ്രീനാഥ് ഭാസി, നസ്ലൻ ഉപയോഗിക്കുന്നു

Post a Comment

0 Comments