banner

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ ഉപഹാരം നല്കി ആദരിച്ചു.

അഞ്ചാലുംമൂട് മണലിക്കട : 2020 -21 വർഷം SSLC ,+2 പരീക്ഷയിൽ  മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ KPCC സെക്രട്ടറി  ശ്രീ. സൂരജ്‌രവി ഉപഹാരങ്ങൾ നല്കി ആദരിച്ചു . മണലിക്കട വാർഡിൽ നിന്ന് വിജയിച്ച 30 വിദ്യാർത്ഥികൾക്ക് മൊമൻ്റോ നല്കി . മണലിക്കട വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ 
ജോൺ ബ്രിട്ടോ , ജോൺ നെറ്റോ ,
K .M .ജോസ് , ജിറ്റോ, ജമാലുദീൻ എന്നിവർ നേതൃത്വം നല്കി .

Post a Comment

0 Comments