banner

പഞ്ചായത്തുകളിലെ താത്കാലിക ഡ്രൈവർമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി

കൊല്ലം :  ജില്ലയിലെ പഞ്ചായത്തുകളിലെ താത്കാലികമായി ജോലി നോക്കുന്ന ഡ്രൈവർമാർ മുഖ്യമന്ത്രിയുടെ ദുരിതശ്വസ നിധിയിലേക്ക് സമാഹരിച്ച 75000/-യുടെ ഡി. ഡി ബഹു :കേരളത്തിന്റെ ധനകാര്യ വകുപ്പ് K N ബാലഗോപാലിനു കൈമാറി പഞ്ചായത്ത്‌ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ B സനൽ കുമാർ സെക്രട്ടറി ഗിരീഷ് പെരിനാട് ട്രഷറർ കണ്ണൻ ശൂരനാട് സൈജു തൃക്കരുവാ കുര്യൻ വിളക്കുടി ഗോപകുമാർ തലവൂർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments