banner

കൊല്ലം ബീച്ചിൽ അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു

കൊല്ലം : ബീച്ചിൽ അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ  മൃതദേഹം കരയ്ക്കടിഞ്ഞു. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ബീച്ചിൻ്റെ തെക്കുഭാഗത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബീച്ചിലെ ലൈഫ് ഗാർഡ് സംഘം സ്ഥലത്തെത്തി കരയ്ക്കടിപ്പിച്ചു. ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആളിനെ തിരിച്ചറിയുന്നവർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 

إرسال تعليق

0 تعليقات