banner

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 33 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് 33 വര്‍ഷം തടവ്. ബാര്‍ട്ടണ്‍ ഹില്‍ സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 


മ്യൂസിയം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. നേരത്തെ ഒരു കൊലപാതക കേസിലും പ്രതിയാണ് അരുണ്‍.

Post a Comment

0 Comments