banner

കൊച്ചുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം : തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹൻ (60), നീതു മോഹൻ (27) എന്നിവരാണ് മരിച്ചത്.

 വീടിന് പുറത്തെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവർക്കും ഷോക്കേറ്റതെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

إرسال تعليق

0 تعليقات