banner

പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കവർ കുത്തി കീറി, സംഭവം കൊട്ടാരക്കരയിൽ

കൊട്ടാരക്കര : മിനി സിവിൽ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ  സീറ്റ് കവർ കുത്തി കീറി, ട്രഷറിയിൽ പെൻഷൻ സംബന്ധമായി എത്തിയ കുത്തുമോൻ എന്നയാളുടെ കൊട്ടാക്കര മിനി സിവിൽ സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൻ്റെ സീറ്റ് കവറാണ് സാമൂഹിക വിരുദ്ധർ കുത്തി കീറിയത്.

സംഭവത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതിയെ കണ്ടെത്താനാകും, നിയമപരമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

إرسال تعليق

0 تعليقات