Home15 Augustസംസ്ഥാനത്ത് നാളെ മദ്യവിൽപ്പനയില്ല സംസ്ഥാനത്ത് നാളെ മദ്യവിൽപ്പനയില്ല SPECIAL CORRESPONDENT Saturday, August 14, 2021 നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. 15 August Kerala latest news notice Facebook Twitter WhatsApp Telegram
0 Comments