banner

ആദിവാസി വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ : ആദിവാസി വിദ്യാർത്ഥിയെ ആറളം ഫാമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജിത്തു(19)വാണ് മരിച്ചത് യുവാവ് ഒൻപതാം ബ്ലോക്കിലെ താമസക്കാരനാണ്.

ശൈലജ - കൂട്ടായി ദമ്പതികളുടെ മകനാണ് മരിച്ച ജിത്തു. ഇതേ യിടത്തിടെ  പതിനൊന്നാം ബ്ലോക്കിലെ വീട്ടിലാണ് ആളൊഴിഞ്ഞ തൂങ്ങി മരിച്ച   നിലയിൽ മൃതദേഹം കണ്ടെത്തിയത്.



Post a Comment

0 Comments