banner

ആദിവാസി യുവാവിനെ ബന്ധു കല്ലെറിഞ്ഞ് കൊലപ്പെടുത്തി

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ബന്ധു കല്ലെറിഞ്ഞ് കൊലപ്പെടുത്തി. പരപ്പൻതറ സ്വദേശി നാഗൻ ആണ് കൊല്ലപ്പെട്ടത്. നാഗന്‍റെ സഹോദരി ഭര്‍ത്താവാണ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് എറിഞ്ഞത്. സ്ഥലത്തെ ചൊല്ലി സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

إرسال تعليق

0 تعليقات