banner

ഇരട്ട സഹോദരങ്ങൾ ഇരു മുറികളിലായി തൂങ്ങി മരിച്ച നിലയിൽ; സംഭവം കോട്ടയത്ത്

കോട്ടയം : കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നസീർ, നിസ്സാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർക്ക്ഷോപ്പ് ജോലിക്കാരായിരുന്നു. ഇരുവരെയും രണ്ടു മുറികളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയോടൊപ്പമായിരുന്നു താമസം. 

ഇരുവരും ക്രയിൻ സർവീസ് നടത്തുന്നവരാണ്. കോവിഡ് മൂലം ജോലി കുറഞ്ഞതിനാൽ ഇരുവർക്കും വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സാമ്പത്തിക ബുന്ധിമുട്ടാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Post a Comment

0 Comments