Latest Posts

കാബൂളിലെ റോക്കറ്റാക്രമണം, പിന്നിൽ അമേരിക്ക; കുട്ടിയടക്കം രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്

കാബൂള്‍ :   കാബൂളിലെ റോക്കറ്റാക്രമണത്തിൻ്റെ സൂത്രധാരൻ അമേരിക്കയെന്ന് റിപ്പോർട്ട്. വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിിയ ഐസിസ് ചാവേറിനെ ലക്ഷ്യമിട്ടായിരുന്നു യു.എസ് സൈന്യത്തിന്റെ ആക്രമണമെന്ന് ഇൻ്റർനാഷണൽ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണമാണം മോട്ടോര്‍ ഷെല്ലോ, റോക്കറ്റോ ഉപയോഗിച്ചുള്ളതാണെന്ന് സൂചന. ജനവാസ മേഖലയിലാണ് ഇത് പതിച്ചതെന്നും ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചിട്ടുള്ളതായും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോർട്ട്.​

വീണ്ടും ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി 31ന് അവസാനിക്കാനിരിക്കെയാണ് ആക്രമണം,


0 Comments

Headline