banner

തൃക്കരുവയിൽ വാക്സിനേഷൻ ക്യാമ്പ് ഇന്ന്, അഷ്ടമുടി ഗവണ്മെന്റ് സ്കൂളിൽ

തൃക്കരുവാ ഗ്രാമ പഞ്ചായത്ത്.. മണലിക്കട വടക്കേക്കര വാർഡുകളിലെ 18വയസിനു മുകളിൽ പ്രായം ഉള്ളവരുടെ വാക്സിൻ വിതരണം 27/8/2021 വെള്ളി ആഴ്ച അഷ്ടമുടി ഗവണ്മെന്റ് സ്കൂളിൽ വെച്ച് രാവിലെ 10മണി മുതൽ ആരംഭിക്കുന്നത് ആണ്... ഇനിയും വാക്സിൻ ലഭ്യമായിട്ടില്ലാത്തവർ ഇന്നേ ദിവസം ആധാറും ഫോൺ രെജിസ്ട്രേഷനുമായി വാക്സിൻ സ്വീകരിക്കേണ്ടത് ആണ്.

Post a Comment

0 Comments