banner

തിരുവോണദിവസം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; കാമുകന്റെ മാനസികപീഡനമെന്ന് ആരോപണം

ആലപ്പുഴ : തിരുവോണദിവസം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ വാടയ്ക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പന്റെ മകൾ അഞ്ജു(23)വാണ് മരിച്ചത്.

കാമുകന്റെ മാനസികപീഡനമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. നാലുവർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി വിട്ടുകാരുടെ സമ്മതത്തോടെ വിവാഹമുറപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാമുകൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞത്.

Post a Comment

0 Comments