കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; മുപ്പത്തിമൂന്നുകാരൻ പിടിയിൽ
ഓയൂർ : ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മെെലാേട് തഴഞ്ഞിയിൽ ലക്ഷംവീട് കാേളനിയിൽ റെജി(33)ആണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്. യുവതിയായവീട്ടമ്മ ഇവരുടെവീടിന്റെ പരിസരത്ത് നിന്ന് മദ്യപിച്ച റെജിയോട് ഇവിടെയിരുന്ന്പാടില്ലെന്ന പറഞ്ഞതിൽ പ്രകോപിതനായാണ്. യുവതിയെഉപദ്രവിച്ചതെന്ന്സി. സി ഐ രാജേഷ് പറഞ്ഞു
0 تعليقات