banner

കൊല്ലത്ത് അപകടം; ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

കൊല്ലം : കുളക്കട പുത്തൂർ മുക്കിൽ ബൈക്കും പിക്കപ്പ് inവാനും കൂട്ടിയിടിച്ചുണ്ടായ  അപകത്തിൽ ni പുനലൂർ സ്വദേശിയായ അർജ്ജുനാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത  മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരിന്നു അപകടം.

Post a Comment

0 Comments