banner

കൊല്ലം ബൈപ്പാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, സംഭവം കടവൂരിൽ

കൊല്ലം : ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. കൊല്ലം, കടവൂർ ബൈപ്പാസിലാണ് സംഭവം. 
ആംബുലൻസിൻ്റെ സൈഡ് ടയർ ഇളകി മാറിയിട്ടുണ്ട്. കാർ പൂർണ്ണമായും തകർന്നു. 


പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments