banner

ഡിഗ്രി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ഐ.എച്ച്.ആര്‍. ഡി. യുടെ പരിധിയിലുള്ള കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ ബി.എസ്.ഇ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ടാക്‌സേഷന്‍ തുടങ്ങിയ കോഴ്‌സുകളില്‍ 2021- 22 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ തുടരുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് www.ihrdadmissions.org,  www.ihrd.ac.in വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547005066, 9594310482, 0474 2580866.

Post a Comment

0 Comments