മീര കെയ്ക്കാണ് ആറാം റാങ്ക്, തൃശ്ശൂർ കോലഴി സ്വദേശിനിയാണ്. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.
സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ആറാം റാങ്ക് മലയാളിക്ക്; ആദ്യ നൂറിൽ നിരവധി മലയാളികൾ
ന്യൂഡൽഹി : സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2020ലെ പരീക്ഷാ ഫലമാണ് പ്രഖ്യാപിച്ചത്. ഒന്നാം റാങ്ക് ശുഭം കുമാറിന് ആണ്.
0 تعليقات