ജനങ്ങൾ ആഘോഷ ദിവസങ്ങളിൽ വീടുകളിൽ തന്നെ കഴിയണമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. നിയന്ത്രിതമായി മാത്രമേ ആഘോഷങ്ങളിൽ പങ്കെടുക്കാവു. പൊതുസ്ഥലത്തേക്ക് പോവുകയാണെങ്കിൽ നിർബന്ധമായി മാസ്ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് 65 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു.ഇതോടെ രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 67 കോടിയിലെറേയായി.
0 تعليقات