HomeKadavoorമുൻ തൃക്കടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി തേവരഴികം അന്തരിച്ചു. മുൻ തൃക്കടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി തേവരഴികം അന്തരിച്ചു. SPECIAL CORRESPONDENT Monday, September 20, 2021 കടവൂർ : തൃക്കടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് രവീന്ദ്രൻ പിള്ള ( ബേബി തേവരഴികം, 74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന്.തൃക്കടവൂർ ഗ്രാമപഞ്ചായത്ത് മുൻ ജനപ്രതിനിധി മഹേശ്വരി അമ്മ ഭാര്യയാണ്. മക്കൾ : നിധിൻ ഗോകുൽ, നിരുൺ ഗോകുൽ. മരുമകൾ : നീതു Kadavoor Kerala Kollam latest Local news obituary Facebook Twitter WhatsApp Telegram
0 Comments