എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്‌സീനും 1,55,290 ഡോസ് കോവാക്‌സീനുമാണ് ലഭിച്ചു. കോവാക്‌സീൻ തിരുവനന്തപുരത്താണ് ലഭിച്ചത്.
കോവിഷീല്‍ഡ് വാക്‌സീൻ തിരുവനന്തപുരത്ത് 2,71,000 ഡോസ്, എറണാകുളത്ത് 3,14,500 ഡോസ്, കോഴിക്കോട് 2,14,500 ഡോസ് എന്നിങ്ങനെ ലഭ്യമായി. വിവിധ ജില്ലകളിൽ ലഭ്യമായ വാക്‌സീന്‍ എത്തിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, വാക്‌സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സീനേഷന്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്.
0 Comments