banner

യുഎഇയില്‍ ഇന്ന് 952 പേര്‍ക്ക് കൊവിഡ്; 1,269 രോഗ മുക്തർ

യുഎഇയില്‍ ഇന്ന് 952 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,269 പേര്‍ സുഖം പ്രാപിച്ചു. അതിനിടെ ഇന്ന് രണ്ട് പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്.

പുതിയതായി നടത്തിയ 3,14,683 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവില്‍ 8,038 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

إرسال تعليق

0 تعليقات