9:30ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ബസ് കൊട്ടാരക്കര വഴി 12.30ന് കൊല്ലത്ത് എത്തിച്ചേരും. ഉച്ച കഴിഞ്ഞ് 1.15ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന സർവിസ് കൊട്ടാരക്കര വഴി 4.20ന് കോട്ടയത്ത് എത്തും. തിരിച്ച് അഞ്ചിന് പുറപ്പെടുന്ന ബസ് താമരക്കുളം, ചെങ്ങന്നൂർ, ഭരണിക്കാവ്, കല്ലട, മുളവന, പള്ളിമുക്ക്,കുണ്ടറ, അഞ്ചാംലുമൂട് വഴി എട്ടിന് കൊല്ലത്ത് സർവിസ് അവസാനിപ്പിക്കും.
രാവിലെയും വൈകിട്ടും കല്ലട വഴിയും ഉച്ചയ്ക്കുള്ള സർവിസ് കൊട്ടാരക്കര വഴിയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
0 Comments