കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തെ ആൾ താമസമില്ലാത്ത വീടിൻ്റെ സിറ്റൗട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി കൊല്ലം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു ( പാരിപ്പള്ളി ).
സാമ്പത്തികമായ ബുദ്ധിമുട്ടുകളും പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശകുന്തള ഭാര്യയാണ്. ശ്യാം, ശാമിലി എന്നിവർ മക്കളാണ്. മരുമകൻ മുകേഷ്കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ വീട്ടുവളപ്പിൽ
0 Comments