banner

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി: പ്രശാന്ത് നായർ ഐ.എ.എസിനെതിരെ കേസെടുത്തു

സുജിത്ത് കൊട്ടിയം
തിരുവനന്തപുരം : മാതൃഭൂമി റിപ്പോർട്ടർ പ്രവിതയോട് മോശമായി പെരുമാറിയ പ്രശാന്ത് നായർ ഐ.എ.എസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്.
പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആഴക്കടൽ കരാർ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചപ്പോൾ വാട്സാപ്പിലൂടെ മോശമായി
പെരുമാറിയെന്നാണ് പരാതി. 

പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

إرسال تعليق

0 تعليقات