banner

ഓണം ബംപർ കോടീശ്വരൻ, ടിക്കറ്റ് ഫലം അറിയാം

FIRST PRIZE 🥇
TE 645465

SECOND PRIZE 🥈
TA 945778
TB 265947
TC 537460
TD 642007
TE 177852
TG 386392

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തൃപ്പുണ്ണിത്തുറയിൽ വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.

സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ TA 645465, TB 645465, TC 645465, TD 645465, TG 645465 എന്നീ ടിക്കറ്റ് നമ്പരുകൾക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ 1 കോടി രൂപ TA 945778, TB 265947, TC 537460 , TD 642007, TE 177852, TG 386392 എന്നീ ടിക്കറ്റ് നമ്പരുകൾക്ക് ലഭിച്ചു.

രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്. അഞ്ചാം സമ്മാനം ഒരു ലക്ഷം വീതം 108 പേര്‍ക്ക്. ആകെ 54 കോടി ഏഴു ലക്ഷം രൂപയാണ് സമ്മാന തുക. ആറ് കോടി 48 ലക്ഷം രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.

ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ലക്ഷം ടിക്കറ്റുകളാണ് അധികമായി അച്ചടിച്ചിരുന്നത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്‍പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.

1st Prize-
12,00,00,000

TE 645465

Consolation Prize-
5,00,000
TA 645465 TB 645465 TC 645465  
TD 645465 TG 645465


2nd Prize-
1,00,00,000

TA 945778
TB 265947
TC 537460
TD 642007
TE 177852
TG 386392


3rd Prize-
10,00,000

TA 218012 
TB 548984
TC 165907
TD 922562
TE 793418
TG 156816
TA 960818
TB 713316
TC 136191
TD 888219
TE 437385
TG 846848

For the Tickets Ending with the Following Numbers

4th Prize-
5,00,000

TA 165509 
TB 226628
TC 772933
TD 292869
TE 207129
TG 150044
TA 583324
TB 931679
TC 587759
TD 198985
TE 870524
TG 844748



5th Prize-
1,00,000
16008 23907



6th Prize-
5,000
0331 0382 0535 1118 1175 1961  
2026 2514 2951 2988 3765 4480  
4700 4852 5182 5944 6127 6284  
6317 6439 6911 6987 7519 8054  
8085 9067 9098 9221 9459 9560


7th Prize-
3,000
3656 1291 4399 0354 3753 2764  
5156 2875 3746 5653 3031 2474
6454 5681 2756 8906 6566 0207
5093 5921 1245 1311 3660 4038  
3093 3115 4769 0244 1323 4688  
6413 8324 4474 2974 6425 


8th Prize-
2,000
0307 0418 0513 0842 0913 1246  
1877 2017 2178 2184 2917 2918  
2965 3437 3453 3587 3597 3803  
3893 4509 4695 4774 4880 4962  
5236 5862 6074 6161 6188 6328  
6363 6415 6432 6455 6902 6909  
6952 6967 7412 7650 7670 8086  
8118 8126 8473 8765 8966 9474  
9524 9879


9th Prize-
1,000
0014 0156 0288 0292 0314 0334 0344 0436 0474 0495 0514 0613 0672 0707 0712 0733 0868 0886 1086 1178 1238 1294 1336 1338 1350 1398 1403 1444 1565 1566 1583 1599 1602 1624 1702 1715 1764 1766 1782 1837 1967 2032 2122 2306 2392 2438 2561 2579 2616 2641 2649 2663 2733 2807 2825 2853 2928 2992 2995 3014 3028 3050 3094 3103 3202 3214 3228 3278 3285 3305 3339 3343 3346 3358 3461 3469 3491 3496 3676 3708 3750 3817 3940 3951 3963 3994 4011 4021 4029 4035 4053 4072 4082 4091 4096 4129 4177 4192 4210 4256 4268 4278 4313 4383 4440 4514 4547 4602 4605 4660 4663 4706 4795 4817 4873 4874 4912 4919 4981 5062 5121 5160 5186 5234 5329 5335 5356 5370 5373 5435 5440 5534 5542 5581 5621 5661 5691 5715 5759 5774 5818 5945 5993 6048 6062 6096 6106 6125 6132 6144 6219 6264 6287 6342 6367 6394 6431 6483 6531 6532 6562 6564 6702 6717 6741 6765 6776 6831 6850 6945 7012 7037 7064 7084 7098 7117 7130 7174 7180 7215 7223 7279 7284 7452 7578 7605 7619 7632 7637 7638 7666 7688 7725 7774 7821 7868 7870 7942 8010 8035 8046 8051 8233 8248 8271 8301 8354 8435 8486 8490 8492 8496 8559 8560 8606 8620 8622 8693 8783 8836 8843 8845 8884 8902 8911 8974 9014 9056 9059 9066 9209 9271 9355 9379 9464 9506 9542 9571 9573 9607 9643 9661 9709 9720 9735 9744 9892 9899 9954 9971 9987    

Post a Comment

0 Comments