ബണ്ഡുര കാനന കൂട്ടിലാണെങ്കിലും ബന്ധനത്തിന് പിടി വീഴും
മാള : തത്തയെ കൂട്ടിലിട്ട് വളർത്തി. വെള്ളൂരിൽ ഒരാൾക്കെതിരെ ഫോറസ്റ്റ് വിജിലൻസ് കേസേടുത്തത്. തത്തയെ കൂട്ടിലിട്ട് വളര്‍ത്തുന്നതായി വിവരം ലഭിച്ച ഫോറസ്റ്റ് വിജിലൻസ് അന്വേഷണം നടത്തുകയായിരുന്നു തുടർന്നാണ് മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി വീട്ടിൽ തത്തയെ കണ്ടെത്തിയത് തുടർന്ന് നടുമുറി സർവനെതിരെ ഫോറസ്റ്റ് സംഘം കേസേടുത്തു.
അയല്‍വാസിയാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന് തത്തയെ വളര്‍ത്തുന്ന വിവരം അറിയിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം വരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തത്തയെ വളര്‍ത്തുന്നത്.
തത്തയെ കസ്റ്റഡിയിലെടുത്തു ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. ഇതിന് പുറമേ പിഴ ശിക്ഷയും ലഭിക്കാം. നിരവധിപ്പേരാണ് തത്തയെ അരുമജീവിയാക്കി വളര്‍ത്തുന്നത്.
0 Comments