പരീക്ഷ നടത്തുന്നതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു.കോവിഡ് കാലത്ത് നടന്ന പരീക്ഷകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലമാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നത്.
പരീക്ഷ നടത്താൻ അനുമതി നൽകിയ കോടതി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
0 Comments