banner

ഡൽഹി നിയമസഭ മന്ദിരത്തിൽ രഹസ്യ തുരങ്കം, നീളുന്നത് ചെങ്കോട്ട വരെ

ന്യൂഡൽഹി : ഡൽഹി നിയമസഭ മന്ദിരത്തിനകത്ത് ബ്രിട്ടീഷുകാർ നിർമിച്ച തുരങ്കം കണ്ടെത്തി. നിയമസഭ മന്ദിരത്തെയും റെഡ് ഫോർട്ടിനെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്കം.
സ്വാതന്ത്ര്യ സമര സേനാനികളെ കൊണ്ടുപോകുമ്പോഴുള്ള ജന രോഷം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ നിർമിച്ചതാകാം ഈ തുരങ്കം
 1993 ൽ എംഎൽഎ ആയപ്പോൾ നിയമസഭക്ക് അകത്ത് തുരങ്കം ഉണ്ടെന്നും അത് റെഡ് ഫോർട്ടുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. 

അന്ന് അതിൻറെ ചരിത്രം പരിശോധിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഈ തുരങ്കത്തിൻറെ വായ ഭാഗം കണ്ടെത്തി കഴിഞ്ഞു. എന്നാൽ അതിനപ്പുറത്തേക്ക് അതിൻറെ വഴി കണ്ടെത്താൻ ഇപ്പോൾ ശ്രമിക്കുന്നില്ല. തുരങ്കത്തിൻറെ പല ഭാഗങ്ങളും മെട്രോ റെയിൽ നിർമാണത്തിൻറെയും നശിപ്പിക്കപെട്ടിട്ടുണ്ടാവും," ഗോയൽ ഡൽഹി നിയമസഭ സ്‌പീക്കർ റാം നിവാസ് ഗോയൽ പറഞ്ഞു.

Post a Comment

0 Comments