banner

കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം / എടവണ്ണ : പത്തപ്പിരിയം, പെരുവില്‍കുണ്ട് കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഫൊയ്ജു റഹ്മാൻ്റെയും ജാഹിദ ബീഗത്തിൻ്റെയും ഒന്നര വയസ്സുകാരനായ മകന്‍ മസൂദലോം - മാണ് മരിച്ചത്. 

ഷോക്കേറ്റ ഉടനെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് നടപടികള്‍ക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. 







Post a Comment

0 Comments