banner

നിരവധി സമ്മാനങ്ങളുമായി അധ്യാപക ദിന വീഡിയോ ഡോക്യുമെൻ്ററി മത്സരം.

അഞ്ചാലുംമൂട് : വിദ്യാഭ്യാസ കാലഘട്ടത്തിൽ വിലമതിക്കാനാകാത്ത അറിവ് പകർന്നുതന്നതായ ഒട്ടനേകം അധ്യാപകർ നമ്മുടെ മനസ്സിലുണ്ടാകും അവരെപ്പറ്റി മൂന്ന് മിനിറ്റ് വീഡിയോ ഈ അധ്യാപക ദിനത്തിൽ തയ്യാറാക്കാൻ നിങ്ങൾക്ക് കഴിയുമോ എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. എൻ.കെ സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിൻ്റെ നേതൃത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

നിബന്ധനകൾ 
മൂന്ന് മിനിറ്റ് ദൈർഘ്യത്തിൽ കവിയാതെയുള്ള ഒരു വീഡിയോ ഡോക്യുമെൻ്റേഷൻ സെപ്തംബർ അഞ്ചിന് മുമ്പ് താഴെ പറയുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക 

വാട്സാപ്പ് നമ്പർ : 9447800348

വിശദ വിവരങ്ങൾക്ക് താഴെയുള്ള പോസ്റ്റർ കാണുക

إرسال تعليق

0 تعليقات