banner

ഷോക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം, ഷോക്കേറ്റത് ഫ്രിഡ്ജിൽ നിന്ന്

ഏറ്റുമാനൂർ : ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് കുഞ്ഞ് മരിച്ചു ഏറ്റുമാനൂർ വെമ്പളിയിൽ ഒന്നരവയസുകാരി റൂത്ത് മറിയമാണ് മരിച്ചത് കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിൽ പിടിച്ച റൂത്ത് മറിയത്തിന് ഷോക്കേൽക്കുകയായിരുന്നു.







Post a Comment

0 Comments