banner

സംസ്ഥാനത്ത് ഇനി ഞായറാഴ്‌ച ലോക്‌ഡൗണില്ല, രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക്ഡൗണും പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.




Post a Comment

0 Comments