banner

ഭാര്യയ്ക്ക് മുന്നിൽ വെച്ച് യുവാവിനെ കാട്ടാന കുത്തിക്കൊന്നു

ഇരിട്ടി (കണ്ണൂർ): യുവാവിനെ കാട്ടാന കുത്തിക്കൊന്നു. ഇന്ന് രാവിലെ 7.30 ഒടെയാണ്​ സംഭവം. ബൈക്കിൽ ഭാര്യയോടൊപ്പം പള്ളിയിലേക്ക്​ പോയ യുവാവിനെയാണ് കാട്ടാന കുത്തിക്കൊന്നത്

ഇരിട്ടിക്കടുത്ത ഉളിക്കൽ മട്ടിണിയിലാണ്​ സംഭവം. പെരിങ്കരി ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ ആണ്​ മരിച്ചത്​. ഒപ്പമുണ്ടായിരുന്ന ഭാര്യ ജിനിയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന്​ രാവിലെ 7.30 ഒടെയാണ്​ സംഭവം. ജസ്റ്റിനെ ​െകാലപ്പെടുത്തിയ ശേഷം സമീപത്തുണ്ടായിരുന്ന ടിപ്പറും ബൈക്കും ആന കുത്തി മിറിച്ചിട്ടു. കൊമ്പ്​ തകർന്ന ആന സംഭവസ്​ഥലത്ത്​ തന്നെ ഏറെ നേരം നിലയുറപ്പിച്ചു.b

Post a Comment

0 Comments