banner

പതിമൂന്നുകാരിക്ക് പീഡനം, മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റു ചെയ്തു. ചേര്‍ത്തല നഗരസഭ 33-ാം വാര്‍ഡ് കൃഷ്ണാലയം സുഖലാല്‍ (58) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.

ചേര്‍ത്തല 33-ാം വാര്‍ഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ് സുഖലാല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സുഖലാലിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി.





Post a Comment

0 Comments