സംസ്ഥാനത്ത് വീണ്ടും നിപ വൈറസ്, പന്ത്രണ്ടുകാരന് നിപയെന്ന് സൂചന
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് രോഗബാധ, കോഴിക്കോട് ചികില്‍സയില്‍ കഴിയുന്ന പന്ത്രണ്ടുവയസുകാരന് നിപയെന്ന് സൂചന. കുട്ടിയുടെ നില ഗുരുതരമെന്നാണ് ലഭ്യമാകുന്ന വിവരം. ഇത് സംബന്ധിച്ച വാർത്ത കോഴിക്കോട് നിന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്തത്.
0 Comments