പൂട്ടിയിട്ടിരുന്ന ഡോർ തകർത്താണ് ദൗത്യസംഘം അകത്തേക്ക് പ്രവേശിച്ചത്. കൃത്യമായ സ്ഥലം കണ്ടെത്താനും മിനിറ്റുകൾ ആവശ്യമായി വന്നു. ഒടുവിൽ മൂന്നോ ഒ വാതിലുകൾ തകർക്കുകയും ഇതിനകത്ത് നിന്ന് എത്തി തീ കണ്ടെത്തി അണയ്ക്കാനായത്. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ബന്ധപ്പെട്ട വ്യത്തങ്ങൾ അറിയിച്ചു.
സ്റ്റെയറി നോട് ചേർന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. ശുചിമുറിയിൽ നിന്ന് ബക്കറ്റിൽ വെള്ളം എടുത്ത് ഒഴിച്ചും ഫയർ ഫോഴ്സ് എത്തിച്ച ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചുമാണ് ഒടുവിൽ തീ അണച്ചത്. ഇപ്പോഴും അഞ്ചാംനിലയിൽ നിന്ന് പുക പൂർണ്ണമായും പുറത്തേക്ക് പോയിട്ടില്ല.
0 Comments