Homekannanallorകണ്ണനല്ലൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു കണ്ണനല്ലൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു SPECIAL CORRESPONDENT Tuesday, October 05, 2021 കൊല്ലം : കണ്ണനല്ലൂർ സ്വദേശി കോഴിക്കോട് നടന്ന വാഹനാപകടത്തിൽ മരിച്ചു. വടക്കേ മുക്ക് ചിറയിൽ കിഴക്കതിൽ അബ്ദുൽ ജലീലിന്റെ മകൻ റിയാസ് (28) മരണപ്പെട്ടത്.ലോറി അപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. kannanallor Kerala Kollam latest Local news Facebook Twitter WhatsApp Telegram
0 Comments