banner

തലസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം : എആർ ക്യാമ്പിലെ ഡ്രൈവറായ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 
നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്.

നെയ്യാറ്റിൻകര ആര്യങ്കോട് സ്വദേശി ഷിബു ആണ് മരിച്ചത്. വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. റൂറൽ എ ആർ ക്യാമ്പിലെ ഡ്രൈവറാണ് മരിച്ച ഷിബു.

Post a Comment

0 Comments