banner

ചരമ അറിയിപ്പ്, ഇബ്രാഹിം കുട്ടി (61) അന്തരിച്ചു

അഷ്ടമുടി : മണലിക്കട, നടുവിലച്ചേരി, കുട്ടി മൻസിലിൽ ഇബ്രാഹിം കുട്ടി അന്തരിച്ചു. 61 വയസ്സായിരുന്നു. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: സലീന മക്കൾ: ഷീബ, ഷിബില മരുമക്കൾ: സജി ജമാൽ, സനൂജ്. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കരുവ ജുമാമസ്ജിദിൽ.










Post a Comment

0 Comments