banner

ചരമ അറിയിപ്പ്, യൂനുസ് കുഞ്ഞ് (73) അന്തരിച്ചു

കൊല്ലം : നീരാവിൽ ബിസ്മി മൻസിലിൽ യൂനുസ് കുഞ്ഞ് (73) (റിട്ട. സബ്. ഇൻസ്പെക്ടർ ഓഫ് പോലീസ്) മരണപ്പെട്ടു. ഭാര്യ - നബീസത്ത് ബീവി. മക്കൾ - അൻസാർ ( ബിസ്മി ഹോൾസെയിൽ സ്റ്റോർ അഞ്ചാലുംമൂട്), നസീർ. മരുമക്കൾ - ഷെഹ്ന അൻസാർ, റസീന നസീർ.
കബറടക്കം 27/10/2021 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് നീരാവിൽ ജുമാ - മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments