banner

കുരീപ്പുഴയിൽ കാർ ഇലട്രിക് പോസ്റ്റിൽ ഇടിച്ച് തകർന്നു, ആളപായമില്ല

കുരീപ്പുഴ : തൃക്കടവൂർ കുരീപ്പുഴ മുസ്ലിം പള്ളിക്ക് സമീപം ഇന്ന് രാവിലെ 2.00 മണിക്ക് വാഹനം ഇലട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ വാഹനം തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു . 

കാവനാട് നിന്നും മേവറം ഭാഗത്തേക്ക് വന്ന വാഹനം ടോൾ പിരിവിൽ നിന്നും രക്ഷ നേടിയാണ് വഴിതെറ്റി അപകടത്തിൽപ്പെട്ടത്. ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്ന് പ്രദേശത്ത് വൈദ്യുതി നിലച്ചു. ശക്തമായ മഴയായതിനാൽ വൈദ്യുതി പു:ന സ്ഥാപിക്കുന്നത് വൈകും.



Post a Comment

0 Comments